ഗവൺമെന്റ് ഹൈസ്കൂൾ ചാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

25 മുറീകളൂള്ള ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഊർജ്ജതന്ത്രം, രസതന്ത്രം,, ജീവശാസ്ത്രം, ഗണിതം, വിവര സാങ്കേതിക വിദ്യ, സാമൂഹ്യശാസ്ത്രം, തുടങ്ങിയവയ്​ക്കു പ്രത്യേകം ലാബുണ്ട്. യ്യൂ.പി.വിഭാഗത്തിന് പ്രത്യേകം ലാബ് ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം