ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പ്രതിജ്ഞ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിജ്ഞ(കവിത)

മഹാമാരി വന്നൂ മഹാമാരി എല്ലാവർക്കും ആശങ്ക.
 ലക്ഷങ്ങൾക്ക് രോഗബാധ ജാഗ്രതയല്ലോ അതിജീവനം
നാടാകെ അടച്ചിടൽ പാലിക്കാം നിയമങ്ങൾ.
കാത്തീടാം ലോകത്തെ സംരക്ഷിക്കാം മാതാവാം പ്രകൃതിയെ ദൃഡനിശ്ചയം



പ്രണവ്
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത