ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


ലോകം കണ്ട ഏറ്റവും വലിയ ദുരന്തം ആണ് നമ്മൾ ഇന്ന് നേരിടുന്ന കൊറോണ എന്ന മഹാമാരി ഓരോ ദിനംപ്രതി ഭീതി വർധിക്കുന്നു ഈ വൈറസ് കേരളത്തിൽ വ്യാപിച്ചു കഴിഞ്ഞു ഈ വൈറസിനെ വാക്സിനോ പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല ലോകം ഒന്നായി ഭയത്തോടെ നോക്കി കാണുന്ന രോഗം ആണ് ഇത് ഈ മഹാമാരി ചൈനയിലെ വുഹാനിൽ രൂപം കൊണ്ടത് ഈ വൈറസിനെ നമുക്ക് ഒന്നായി തുരത്താം അതിനായി നമ്മൾ വ്യക്തി ശുചിത്വം പാലിക്കുകയും സമൂഹവുമായി ഇടപെടൽ കുറയ്ക്കുകയും വീട്ടിൽ ഇരിക്കുകയും വേണം നമ്മൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം സർക്കാർ നിർദേശിച്ച ലോക് ഡൗൺ കഴിഞ്ഞാലും നമ്മൾ വ്യക്തി ശുചിത്വം പാലിക്കുകയും വീട്ടിലിരുന്ന്ട്ടിലിരുന്ന് ഈ മഹാമാരിയെ നമുക്കൊന്നിച്ച് പ്രതിരോധിക്കാം

ഷാനിമ എസ്സ് എൻ
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം