ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധനം covid I9

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധനം covid I9


നമ്മൾ കോവിഡ്- 19 എന്ന രോഗത്തെ പ്രതിരോധിക്കാൻ ഇടവിട്ട് ഇടവിട്ട് രണ്ട് കൈകളും നന്നായി അഗവും പുറവും വിരലുകളും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം വൃത്തിയില്ലാത്ത. കൈകൾ ഉപയോഗിച്ച് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശ്ശിക്കരുത് നമ്മൾ പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം പനി, ചുമ ഉള്ളവരുടെ അടുത്ത് ഇടപഴകരുത് നമ്മൾ. കഴിയുന്നടുത്തോളം പുറത്തേക്ക് പോകാതെ വീട്ടിൽ തന്നെ എങ്കിൽ നമ്മുക്ക് തന്നെ രോഗത്തെ തുരത്താം നമ്മൾ എല്ലാവരും ഒരുപോലെ നിയന്ത്രിച്ചാൽ കോവിഡ് - 19ൻ എന്ന രോഗത്തെ ഈ ലോകത്ത് നിന്ന് തുരത്താൻ. കഴിയും

സഞ്ചിത എം എസ്സ്
5 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം