ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ നാളുകൾ


ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയെ നേരിടുകയാണ്.മനുഷൃർ ഇതുപോലുള്ള മഹാമാരിയെ നേരീടണമെങ്കിൽ പ്രധാന നായരും പാലിക്കേണ്ടത് ശുചിത്മാണ്.മനുഷൃരും അവരുടെ വീടും പരിസര പ്രദേശങ്ങളും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ശുചിത്വം എന്ന് പറയുന്നത്.കൊറോണ കാരണകൊണ്ട് ഇവിടെ ശുചിത്വം പാലിക്കേണ്ടത് മനുഷ്വർ തന്നെയായിരിക്കണം.പൊതുസ്ഥലങ്ങളിൽ പോയി വരുന്നവർ ശുചിത്വം പാലിക്കുന്നതാണ് ഇവിടത്തെ ശരിയായ രീതി.പുറത്ത് പോയി തിരിച്ച് വരുമ്പോൾ 20 സെക്കന്റ് നിർബന്ധമായും ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക.പുറത്ത് പോകുന്നവർ കൃതൃമായി മാസ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ശരിയായ വൃക്തി ശുചിത്വത്തിൽ വരുന്നത്.മറ്റൊരാൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത് ശുചിത്വ ഇല്ലായിമയാണ്.ഈ രോഗാണുവിനെ സംബന്ധിച്ച് വൃദ്ധരിലും കുട്ടികളിലും കൂടുതലായി പിടിക്കപ്പെടുന്നത്.വൃക്തി ശുചിത്വം പാലനം വളരെ കുറവായതുകൊണ്ട് ഇന്ന് ലോകരാജൃങ്ങൾ വളരെ ഭയപ്പെടുന്നു മരണങ്ങളും സംഭവിക്കുന്നു.അതു കൊണ്ട് ശുചിത്വം പാലിക്കുകന്നത് വളരെ നല്ലതാണ്.ശുചിത്വമില്ലെങ്കിൽ മനുഷൃർക്കിടയിൽ ഇതുപോലുള്ള രോഗക്കാരികൾ ഇനിയും ഉണ്ടാകാം.അതിനാൽ എല്ലാവരും ശുചിത്വം പാലിക്കുക തന്നെ വേണം.

അരുണിമ.എ
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം