ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ മാനേജ്മെന്റ് കമ്മറ്റി

പ്രിൻസിപ്പാൾ : ശ്രീമതി. ലീന എം

പ്രിൻസിപ്പൽ എച്ച്.എം: വിൻസന്റ് എ.

അഡീഷണൽ എച്ച് എം : രാജേഷ് ബാബു വി

ചെയർമാൻ : പ്രദീപ് കുമാർ

അധ്യാപക പ്രതിനിധി: ബ്രിന്ദ സി.പി

തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി മുന്നേറുന്നു.

യു. പി. വിഭാഗം അധ്യാപകർ

യു.പി വിഭാഗത്തിൽ 36 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. യു.പി. വിഭാഗം അധ്യാപിക ശ്രീമതി. റീജ യു.പി.വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എച്ച്.എസ്. വിഭാഗം അധ്യാപകർ

എച്ച്.എസ്. വിഭാഗത്തിൽ 46 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. വിഭാഗം അധ്യാപികൻ ശ്രീ. അലക്സ് എച്ച്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എച്ച്.എസ്. വിഭാഗം അധ്യാപകർ

എച്ച്.എസ്. എസ്. വിഭാഗത്തിൽ 44 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപികൻ ശ്രീ. വിനുകുമാരൻ എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനധ്യാപകർ

ഒരു സൂപ്രണ്ട് ,5 ക്ലർക്ക് ,2 ഒ.എ, 3 മീനിയൽ സ്റ്റാഫ് എന്നിവരടങ്ങുന്ന അനധ്യാപകരും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.