ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഹെൽത്ത് കെയർ

സ്കൂൾ ഹെൽത്ത്‌ കെയർ ‍‍

സ്കൂൾ ഹെൽത്ത്‌ കെയർ , വിഴിഞ്ഞം ജെ പി എച്ച് എൻ ബിന്ദുവിന്റെ സഹായത്തോടെ നടക്കുന്നു. കുട്ടികളുടെ ആരോഗ്യ സംബന്ധമായ പരിശോധനകൾ നടത്തുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികളുടെ തൂക്കം, ആരോഗ്യാവസ്ഥ എന്നിവയുടെ പരിശോധനകൾ പ്രത്യേക പ്രാധാന്യത്തോടെ നടന്നു വരുന്നു.