ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പാഠം ഒന്ന് - ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് - ശുചിത്വം      


കാലഘട്ടങ്ങൾ മാറുന്നതിനനുസരിച്ചു പ്രകൃതിയിലെ ജീവജാലങ്ങൾക്കും പലതരം മാറ്റങ്ങൾ സംഭവിക്കുന്നു .അങ്ങനെ സംഭവിച്ചതാണ് ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി യിരിക്കുന്ന 'കൊറോണ വൈറസ് '.അതിജീവനത്തിന്റെ പാതയിൽ അവയും രൂപാന്തരം പ്രാപിച്ചു വ്യത്യസ്ത തരത്തിലായി .നമുക്ക്‌ പ്രതിരോധിക്കാനാകാത്ത വിധം അത്‌ വ്യാപിച്ചു .വ്യക്‌തി ശുചിത്വം പരിസരശുചിത്വം ഇവ നമ്മുടെ അടിസ്ഥാന മൂല്യമായി ഉൾക്കൊണ്ടാൽ ഒരു പരിധി വരെ ഏത് രോഗത്തെയും തടയാനാകും .ജീവിതത്തിന്റെ ഒന്നാം പാഠമായി നമുക്ക്‌ 'ശുചിത്വത്തെ 'കണക്കാക്കാം .ഇനി നമുക്ക് ജാഗ്രത യോടെ ജീവിക്കാം .

നന്ദൻ എസ് എൻ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം