ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ഭ‍ൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭ‍ൂമിയിലെ മാലാഖമാർ     

ദൈവ സ്‍പർശം ഉള്ളവർ
കര‍ുണയ‍ും സ്‍നേഹവ‍ും നിറഞ്ഞവർ
ഏത‍ു മഹാമാരിയെയ‍ും
തോൽപിക്ക‍ുന്നവർ
ഭ‍ൂമിയിലെ നമ്മ‍ുടെ സ്വന്തം
മാലാഖമാർ
 

സംവ‍ൃത എസ്
1 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത