ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകൊറോണ !!!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ !!!

കൊറോണയെന്ന ഭീതിയെ

ത‌ുരത്ത‌ുവിൻ ജനങ്ങളേ

പ്രളയകാല സ്‌മരണകൾ

കോർത്തിണക്കി പൊര‌ുതിട‌ൂ

കൊറോണയെന്ന മാരിയെ

ത്ത‌ുരത്ത‌ുവിൻ ജനങ്ങളേ

കരങ്ങളെ ശ‌ുചിത്വമാക്കി

നേരിട‌ൂ കൊറോണയേ

മാസ്‌ക്ക‌ുകൾ ധരിച്ചിട‌ൂ

സവാരികൾ കെട‌ുത്തിട‌ൂ

മാനസമായി നാമെല്ലാ-

മൊന്ന‌ു തന്നെയാകണം

യോഗകൾ ചെയ്‌തി‌ട‌ൂ

ക‌ുട‌ുംബവ‌ുമായ് അട‌ുത്തിട‌ൂ

കൊറോണയെ ത‌ുരത്തണം

അന്ന‌ുമിന്ന‌ുമേ........

ലക്ഷ്‌മി ഗോപാൽ
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത