ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

പ‌ുതിയ ശീലങ്ങൾ

പ‌ുതിയ അന‌ുഭവങ്ങൾ

എല്ലാം പ‌ുതിയ ജീവിത -

ക്രമങ്ങള‌ുടെ ഭാഗമായി

വലിയ സ്വ‌പ്‌നങ്ങള‌ും

ആഗ്രഹങ്ങള‌ും മാറ്റി വ‌യ്‌ക്കാൻ

കഴ‌ിയ‌ുമെന്ന് പഠിപ്പിച്ച‌ു തന്ന‌ു......

മേഘ എസ് നായർ
8G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത