ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/തിരിച്ച‌ു വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ച‌ുവരവ്

ചൈനയിൽ നിന്ന‌ും

പൊട്ടിപ‌ുറപ്പെട്ട വലിയൊര‌ു വൈറസ്

കൊറോണ വൈറസ്

ലക്ഷ ലക്ഷങ്ങളോളം നൊന്ത‌ു മരിച്ച

മഹാമാരിയാണ് കൊറോണ

ലോകം മ‌ുഴ‌ുവൻ ഭീതിയിലാഴ്‌ത്തിയ

മാരക വൈറസ് കൊറോണ

സമ്പർക്കത്തില‌ൂടെ എങ്ങ‌ും പരക്ക‌ുന്ന

മാരക വൈറസ് കൊറോണ

യ‌ുദ്ധഭ‌ൂമിയ‌ുടെ ഭീതിയ‌ുളവാക്ക‌ും

ലോകത്തിലാണ് നാമിന്ന്

എങ്ങ‌ും നിശ്ശബ്‌ദത എല്ലാം നിരോധിച്ച‌ു

ലോക്ക്ഡൗണിലാണ് നമ്മളെല്ലാം

ലോക്ക്ഡൗണിനിടയില‌ും സേവനം ചെയ്യ‌ുന്ന‌

ഒര‌ു ക‌ൂട്ടര‌ുണ്ട് ഭ‌ൂവിലിപ്പോൾ‌

ഡോക്‌ടറ‌ും നഴ്‌സ‌ും

പോലീസ‌ും ഒര‌ുപോലെ

സേവനം ചെയ്യ‌ുന്ന ഈ വേളയിൽ

ഇനിയൊര‌ു തിരിച്ച‌ുവരവ‌ുണ്ടാക‌ും

എന്ന പ്രതീക്ഷയോ ബാക്കി മാത്രം....

ദേവിക ക‌ൃഷ്‌ണ വി ഡി
8D ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത