ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ക‌ുതിച്ച് പാഞ്ഞ് വര‌ുന്നൊര‌ു

കൊറോണയെ ത‌ുരത്തീടാൻ

പരിച പോൽ ശക്തമായ

പ്രതിരോധ മര‌ുന്നില്ല പോൽ

കൈകര‌ുത്ത് കാട്ടിടേണ്ട

മൽപിടിത്തവ‌ും വേണ്ട

കരങ്ങളിൽ സോപ്പ് തേച്ച്

മ‌ൂടിയ മ‌ുഖവ‌ുമായ് ജാഗ്രതയോടെ മാറിടാം

ഒന്ന‌ി മാത്രമോർത്തിട‌ുക

കൊറോണയെന്ന കോവിഡേ

നിന്നെ ഞങ്ങൾ ത‌ുരത്തിട‌ും

കേരളമണ്ണിൽ തളച്ചിട‌ും

മാത‌ൃകയായ് നിന്നിട‌ും

കേരളമക്കൾ മ‌ുന്നിലായ്...

അന‌ുരാഗ് അലക്‌സ്
7 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത