ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/സാമ‌ൂഹിക അകലം പാലിക്ക‌ൂ

Schoolwiki സംരംഭത്തിൽ നിന്ന്
സാമ‌ൂഹിക അകലം പാലിക്ക‌ൂ

കൊറോണ

സാമ‌ൂഹിക അകലം പാലിക്ക‌ൂ : കൊറോണയിൽ നിന്ന‌ും രക്ഷ നേട‌ൂ......

  • ലക്ഷണങ്ങൾ
  • പനി
  • തൊണ്ടവേദന
  • ച‌ുമ
  • വയറിളക്കം
  • ശ്വാസതടസ്സം
  • ശ്വസന ബ‌ുദ്ധിമ‌ുട്ട‌ുകൾ
  • രോഗം മ‌ൂർച്ഛിച്ചാൽ
  • ന്യ‌ുമോണിയ
  • അക്യ‌ൂട്ട് റെസ്‌പിറേ‌റ്ററി സിൻഡ്രോം
  • വ‌ൃക്ക തകരാറ് എന്നിവ സംഭവിക്കാം.
  • പ്രതിരോധം
  • കൈകൾ സോപ്പ് ഉപയോഗിച്ച് കഴ‌ുക‌ുക
  • വ്യക്തി ശ‌ുചിത്വം പാലിക്ക‌ുക
  • സാമ‌ൂഹിക അകലം പാലിക്ക‌ുക


പ്രതിരോധ മര‌ുന്ന് ഇല്ല

അഭിറാം എ
8B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത