ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/കേരളം കണ്ട ഏറ്റവും വലിയ ദുരന്തം.

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം കണ്ട ഏറ്റവും വലിയ ദുരന്തം.

2018- ലെ പ്രളയം എന്ന വൻ ദുരന്തതിനുശേഷം ഇതാ വീണ്ടും ഒരു മഹാമാരികൂടി. കൊറോണ എന്ന വൈറസ് രോഗം ഇത് ജന്മമെടുത്തിരിക്കുന്നത് ചൈനയിലെ വുഹാൻ നഗരത്തിൽ. ലോകം ദിനംതോറും ഉണരുന്നത് മരണവാർത്ത കെട്ടികൊണ്ട്. 21-ദിവസത്തെ ലോകഃഡൗണിനു ശേഷം ഇതാ വീണ്ടും 19-ദിവസത്തെ ലോക്‌ഡോൺകൂടി. ലോകം മുഴുവൻ കൊറോണ എന്ന ഭീതിയിൽ. അമേരിക്ക, ഇറ്റലി ഈ രാജ്യങ്ങളുടെ ജനസംഖ്യയിൽ ഭൂരിഭാഗവും കൊറോണ വിഴുങ്ങികഴിഞ്ഞു. ലോകം മുഴുവൻ കടുത്ത പ്രതിരോധത്തിലാണ്. ഈ മഹാമാരിക്ക് പ്രതിരോധം അല്ലാതെ മറ്റൊരു മരുന്നുമില്ല. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ രോഗം കുറഞ്ഞു. പ്രളയം എന്ന വൻദുരന്തത്തെ നേരിട്ടതുപോലെ ഈ മഹാമാരിയെയും നേരിടാം. ഒരുമിച്ച് നിന്നുകൊണ്ട് പ്രളയത്തെ നേരിട്ടു. എന്നാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് നേരിടാം ഈ മഹാമാരിയെ ....... അതിജീവിക്കാം ഈ മഹാമാരിയെക്കൂടി.....

നഹന
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം