ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

വളരെ സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബാണ് വലിയഴീക്കൽ സ്ക്കൂളിലുള്ളത്.  സയൻസുമായി ബന്ധപ്പെട്ട  എല്ലാ ദിനങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു. ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വിവിധ മത്സരങ്ങൾ നടത്തുന്നു. ശാസ്ത്ര മേളകളിലും മറ്റു മത്സരങ്ങളിലും സജീവമായ പങ്കാളിത്തം ഉറപ്പിക്കുന്നു.സയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ടു പോകുന്നു.