ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
                                                                        ഗ്രന്ഥശാല

വിജ്ഞാനപ്രദമായ വായനയ്ക്കുതകുന്ന ലൈബ്രറി. കുട്ടികൾ ഓരോരുത്തരും വായനാകുറിപ്പുകൾ തയാറാക്കുന്നു. ആഴ്ചയിൽ എല്ലാ ക്ലാസും പത്രം പ്രസിദ്ധീകരിക്കുന്നു.

ജില്ലാ പ‍‍‍ഞ്ചായത്തിന്റെ പ്രവർത്തനഫലമായി സ്കൂൾ ലൈബ്രറി ‍ഡിജിറ്റലൈസ് ചെയ്തു 7000 പുസ്തകങ്ങളുള്ള ഈലൈബ്രറിയ്ക്ക് ബോധി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.ഓരോ ക്ലാസിലെ കുട്ടികളും നിയമാനുസൃതമായി ലൈബ്രറി ഉപയോഗിക്കുന്നു.അവർക്ക് സ്വതന്ത്രമായിരുന്ന് വായിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.