ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി വിഭാഗം

ഹൈസ്കൂളിനു കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗമാണ് അഞ്ചാലുംമൂട് സ്ക്കൂളിനുള്ളത്. നാനൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.ഇവർക്ക് മാർഗദർശിയായി 20 അദ്ധ്യാപകരും അപ്പർ പ്രൈമറിയിലുണ്ട്.

അപ്പർ പ്രൈമറി അധ്യാപകർ

അധ്യാപകർ തസ്തിക ഫോട്ടോ
1 ആനന്ദി ആർ പി ഡി ടീച്ചർ
2 സജികുമാർ എസ് യു പി എസ് ടി
3 സജിത എ യു പി എസ് ടി
4 രാജലക്ഷ്മി ആർ പി ഡി ടീച്ചർ
5 രാജലക്ഷ്മി എസ് യു പി എസ് ടി
6 സുജാവർഗീസ് യു പി എസ് ടി
7 ജയശ്രീ ആർ സി പി ഡി ടീച്ചർ
8 ജിജിമോൾ ടി പി ഡി ടീച്ചർ
9 ഷീജ എച്ച് പി ഡി ടീച്ചർ
10 ആശ ഐ പി ഡി ടീച്ചർ
11 മഞ്ജുതങ്കച്ചൻ പി ഡി ടീച്ചർ
12 ഇന്ദിരകുമാരി ജെ പി ഡി ടീച്ചർ
13 സൂര്യ സി എസ് യു പി എസ് ടി
14 പ്രശാന്തി എസ് എസ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
15 റോസ് മഞ്ജു പി ഡി ടീച്ചർ
16 വിനിത വർഗീസ് യു പി എസ് ടി
17 ബ്ലെയ്സ് എഫ് പി ഡി ടീച്ചർ
18 ബിന്ദു എ ആർ പി ഡി ടീച്ചർ
19 ബിജു ജെ പി ഡി ടീച്ചർ
20 പ്രീത പി എൻ പി ഡി ടീച്ചർ