ഗവ.എച്ച്.എസ്. കൊക്കാത്തോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സയൻസ് ക്ലബ്ബ്

സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിനായി ഇത് സഹായകരമാണ്. ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സയൻസ് ക്ലബ് കുട്ടികളെ സഹായിക്കുന്നു.