ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കഥാരചന ,കവിതാരചന , ചിത്രരചന , ഉപന്യാസം , പ്രസംഗം , കവിതാലാപനം, ഏകാഭിനയം തുടങ്ങിയവയിൽ സ്കൂൾ തല മത്സരങ്ങൾ നടത്തി മികച്ചവ  കണ്ടെത്തി പ്രോൽസാഹന സമ്മാനങ്ങൾ നൽകി.