ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

84  വിവിധ വിജ്ഞാന ശാഖകളിലായി 128   വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 8000   ൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന നൂറു വർഷത്തോളം പഴക്കമുള്ള പുരാതനമായ സ്കൂൾ ലൈബ്രറി പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവൺമെന്റ് സ്കൂളിന്റെ സവിശേഷതയാണ് .പൂർണ്ണമായ കമ്പ്യൂട്ടർ വത്കരണം പുരോഗമിക്കുന്ന ലൈബ്രറിയിൽ രാജഭരണ കാലത്തേ പുസ്തകങ്ങളുടെയും ബ്രിട്ടീഷ് ഭരണകാലത്തെ പുസ്തകങ്ങളുടെയും അമൂല്യ ശേഖരമാണുള്ളത് .2021-22      വർഷത്തിൽ ബയോളജി അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തിക്കുന്നു .