ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024

ഫിലിം ക്ലബ് പ്രവർത്തനങ്ങൾ

ഫിലിം ക്ലബ് ചാർജ്

സബിത പി, മലയാളം അധ്യാപിക

2023-24 അധ്യയന വർഷം മുതൽ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

സിനിമ ആസ്വാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു

സത്യൻ അനുസ്മരണവുമായി ബന്ധപ്പെട്ട് എൽപി യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ നടത്തുകയുണ്ടായി സത്യന്റെ സിനിമകളുമായി ബന്ധപ്പെട്ടിട്ടാണ് ആ മത്സരങ്ങൾ എല്ലാം തന്നെ നടത്തിയത് കൂടാതെ സത്യന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും അതിൽ ഉൾക്കൊള്ളിച്ചിരുന്നു

സമഗ്ര ശിക്ഷ കേരളം ആലുവ ബിആർസിയുടെ നേതൃത്വത്തിൽ പറവൂർ ചിത്രാഞ്ജലി തിയേറ്ററിൽ വച്ച് നടത്തിയ ജില്ലാതല ചലച്ചിത്രോത്സവത്തിൽ

കുട്ടികൾ പങ്കെടുക്കുകയുണ്ടായി