ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പാഠം ഒന്നു ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന് ശുചിത്വം


ശുചിത്വമെന്നത് ജീവിത വഴിയിൽ മഹത്വമുളളതെന്നറിയണം

ശുചിത്വമില്ലേൽ സർവ്വ നാശം ഗുണത്തിനല്ലത് കട്ടായം

വൃത്തിവെടിപ്പുകൾ ശീലമാക്കും മർത്ത്യനാണുത്തമനീയുലകിൽ

ചിത്തമിലുന്നത മാനം വന്നാൽ മൊത്തമിലത് കാണും മെയ്യിൽ


ഫാത്തിമത്ത് അസ്‌ലിഹ പി
8സി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത