ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ്

ക്ളബ്ബ് ഉദ്ഘാടനം ഓൺലൈനിൽ നടന്നു.


ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ്. പി .സി ,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2021 ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഓൺലൈനായി നടത്തിയ മത്സരത്തിൽ 353 കുട്ടികൾ പങ്കെടുത്തു.

*ഒന്നാം സ്ഥാനം*

അഭിറാം കെപി 9A

      ചാന്ദ്ര ദിനത്തിൽ ഐഎസ്ആർഒ റിട്ടയേർഡ് സൈൻ്റിസ്റ്റ് പി എം സിദ്ധാർത്ഥൻ സാറിന്റെ വീഡിയോ ക്ളാസ് നടന്നു.


സ്വാതന്ത്രത്തിന്റെഎഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ബി ആർ സി തലത്തിൽ  നടത്തിയ"സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം"ത്തിൻ്റെ ഭാഗമായി പ്രാദേശിക ചരിത്ര രചന മത്സരവും ദേശഭക്തിഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു.

സ്കൂൾ തലത്തിൽ നടത്തിയ മത്സരങ്ങൾ


*പ്രസംഗ മത്സരം*

*വിഷയം *: "സ്ത്രീ പുരുഷ സമത്വവും സ്വാതന്ത്ര്യദിന  ചിന്തകളും"

(മൂന്നു മിനിറ്റ് കവിയാത്ത വീഡിയോ )

*ക്വിസ് മത്സരം* :ആഗസ്റ്റ് 15 (ഗൂഗ്ൾ ഫോം)

പ്രച്ഛന്നവേഷം :സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം(ഇത് ഒരു മത്സരയിനമല്ല)

ഹിരോഷിമ - നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  എസ്.പി.സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.

*ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.