ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം

ഒരു രാവിൽ എങ്ങോ ഒളിച്ച നീ പ്രാണനെ തേടിയെത്തി....
രാവുകൾ മറയുമ്പോൾ, ആ കാണാതിഥി സ്പർശിച്ചവരുടെ മരണം ആ ശക്തിയെ പരസ്യപ്പെടുത്തി
നിന്റെ ഉറവിടം തേടിപ്പോയ ആ വെള്ളകുപ്പായക്കാരെ നീ കൊന്നൊടുക്കി
ഞങ്ങളുടെ മണ്ണിൽ പിറന്ന ആ കൊച്ചതിഥിക്ക്, നാം ഒരു വിളിപ്പേര് നൽകി
ലോകത്തെ ഇരുട്ടിലേക് നയിച്ച "കൊറോണ"
നിനക്കെതിരെ ഇനി ഒരേയൊരായുധം
സ്നേഹം, ജനകൂട്ടായ്മ
ഇതിനുമുന്നിൽ നിനക്ക് കീഴടങ്ങിയെ പറ്റു.

Nivedhya N.
VII A ഗവ.എച്ച് എ സ്. എസ്. ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത