ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

കൂട്ടുകാരെ കൂട്ടുകാരെ
ആരോഗ്യം നന്നായി ശ്രദ്ധിക്കാം
ആരോഗ്യം നന്നായി കാത്തിടാം
രോഗം വരാതെ കാത്തീടാം
രോഗം വരാതെകാത്തീടാൻ
മുൻകരുതലായി ഓരോന്നും ചെയ്തീടാം
കൈകൾ സോപ്പിൽ കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മൂക്കും വായും പൊത്തീടാം
മാസ്‌ക്കുകൾ ഒന്നായി ധരിചീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൊറോണയെ തുരുത്തിടാം
നാടിനെ നമുക്ക് രക്ഷിക്കാം
 

അഷ്മിത മാത്യു
2B ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത