ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കുമ്പാട് ഹയർ  സെക്കന്ററി സ്കൂളിൽ  2016 മുതൽ  ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനം  ആരംഭിച്ചു. നിലവിൽ  ജെ. ആർ. സി യിൽ 26 അംഗങ്ങളാണ് ഉള്ളത്.14 ആൺകുട്ടികളും  12  പെൺകുട്ടികളും.