ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പൗരബോധവും,ലക്ഷ്യബോധവും, സാമൂഹിക പ്രതിബന്ധതയും, സേവനസന്നദ്ധതയും, സ്വഭാവശുദ്ധയിലും പെരുമാറ്റശീലത്തിലും മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ  സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി  ആരംഭിച്ചു. നിലവിൽ 44 കുട്ടികൾ ( ആൺ കുട്ടികൾ 22, പെൺകുട്ടികൾ 22) അംഗങ്ങളാണ്. ശനിയാഴ്ച  ദിവസങ്ങളിൽ  പി. ടി യും ബുധനാഴ്ച  ദിവസങ്ങളിൽ  പരേഡും നടത്തിവരുന്നു.