ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി വരുന്നു.അതിൻെറ ഭാഗമായി കുുട്ടികൾ സ്വയം എഴുതിയ കവിതകൾ സ്വന്തം ശൈലിയിൽ ആലപിക്കൽ, കഥയെഴുതൽ ,പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ ,എന്നിവ സംഘടിപ്പിക്കാറുണ്ട് .