ഗവ.എൽ.പി.എസ്.അറന്തകുളങ്ങര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്.വിവിധ തരത്തിലുള്ള ലഘു പരീക്ഷണങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കാറുണ്ട്. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ നടത്താറുണ്ട്.അതിനോടനുബന്ധിച്ച് ക്വിസ് പരിപാടികൾ നടത്താറുണ്ട്.