ഗവ.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സ്കൂളിന്റെ ഭൗതിക വളർച്ചക്ക് സഹായകരമായ പിന്തുണയും ഭൗതിക സൗകര്യങ്ങളും നൽകിയത് തിരുവനന്തപുരം ടെക്നോപാർക്കിലെ ചില കമ്പനികളാണ്. (ഇരുപത് ലക്ഷം രൂപയുടെ മൾട്ടിപർപസ് ഹാൾ ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ്‌വെയർ സൊലൂഷൻസ് നമ്മുടെ സ്കൂളിലേക്കായി നിർമിച്ചു നൽകി)
  • ഫലവൃക്ഷത്തെെകൾ, ഡിജിറ്റൽ ക്ലാസ്റൂം, മനോഹരമായ പാർക്ക്, മികച്ച ഫർണീച്ചറുകൾ, കളി സ്ഥലം, വിശാലമായ ഡൈനിംഗ് ഹാൾ...