ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഇംഗ്ലീഷ് ക്ലബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ 20 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നൽകി വരുകയും ചെയ്യുന്നു .ആഴ്ചയിൽ ഒരു ദിവസമാണ് മീറ്റിങ് സംഘടിപ്പിക്കുന്നത്. ഗ്രാമർ ,ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ്, റിഡിൽസ്, പസിലുകൾ തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു