ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/കുട്ടി പോലീസ് -അച്ചടക്ക സേന

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടി പോലീസ് ക്ലബ്

സ്കൂളിലെ അച്ചടക്കത്തിന്റെ ചുമതല ഇവർക്കാണ്. കുട്ടികൾ  ഭക്ഷണം പൂർണമായി കഴിക്കുന്നുണ്ടോ എന്നും പാഴാക്കുന്നില്ലെന്നും ഇവർ ഉറപ്പാക്കുന്നു. ബാഡ്ജും തൊപ്പിയും അണിഞ്ഞെത്തുന്ന കുട്ടിപ്പോലീസുകാർ ശരിക്കും സ്കൂളിലെ അച്ചടക്ക സൈനികർ തന്നെയാണ്