ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ജൈവ പച്ചക്കറി കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ Eco club ന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നു. വ്യത്യസ്തമായ വിത്തുകൾ ശേഖരിച്ച് കൃഷി നടത്തുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ നൂൺഫീഡിങ്ങിനായി ഉപയോഗിക്കുന്നു. കുട്ടികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് കൃഷിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു.