ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എൽ പി എസ് മുടിപ്പുരനടയിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി നടന്നു. ആദ്യ ഘട്ടത്തിൽ ജാഗ്രത സമിതി രൂപീകരിക്കുകയും നേതൃത്വം ശ്രീ ലാൽ പ്രദീപ് സാറിന് നൽകി. കവലകൾ തോറും ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.


രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ലഘുലേഘകൾ കടകൾ തോറും നൽകി. ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.