ഗവ.എൽ.പി.എസ്.വയല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2019 -20 ദിനാചരണങ്ങൾ

1. സ്വാതന്ത്യദിനം :
  • പതാക ഉയർത്തൽ.
  • ക്വിസ്.
  • ചിത്ര ശേഖരം.
  • ഇന്ത്യാ ചരിത്രം.
2. അധ്യാപക ദിനം :
  • ആശംസാ കാർഡ് തയാറാക്കൽ.
  • ഡോ.എസ് രാധാകൃഷ്ണൻ അനുസ്മരണം.
3. ഗാന്ധി ജയന്തി :
  • ഗാന്ധി ക്വിസ്.
  • ഗാന്ധിജിയുടെ ജീവചരിത്രം തയാറാക്കൽ.
  • ഗാന്ധിജിയുടെ ആത്മകഥയുടെ പരിചയം.
  • ഗാന്ധി ചിത്ര ശേഖരണം.
  • വീടുകളിൽ സേവന ദിനാചരണം.