ഗവ.എൽ.പി.എസ്. ഏഴംകുളം/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികൾക്ക് പഠനേതര രംഗത്ത് അവബോധം വളർത്താനുള്ള വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പഠന സാമൂഹ്യരംഗത്ത് മൂല്യബോധം വളർത്താനും  ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നു