ഗവ.എൽ.പി.എസ് അവണാകുഴി/റേഡിയോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.