ഗവ.എൽ.പി.എസ് വെട്ടിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ ആധുനിക സൗകര്യങ്ങളോട് കൂടിയ 3 നില കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, 8 ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്. കൂടാതെ 3 ടോയ്ലറ്റ്, പാചകപ്പുര, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ ക്ലാസ്സിനും ലാപ്ടോപ്പും പ്രൊജക്ടറുകളുമുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2 ക്ലാസ്സ്‌ റൂം,ഓരോ കുട്ടിക്കും ശിശു സൗഹൃദ കസേരയും മേശയും അതുപോലെ ഒരു സ്മാർട്ട്‌ TV യും പ്രീ പ്രൈമറി വിഭാഗത്തിൽ ഉണ്ട്