ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ക്ലബ്ബുകൾ/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

1]ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട  പ്രകൃതി നടത്തം ഉണ്ടായിരുന്നു

കുട്ടികൾ പോസ്റ്റർ പ്രദർശനം നടത്തിയും പരിസ്ഥിതി ദിന ക്വിസ്, റാലി എന്നിവ നടത്തുകയും ചെയ്തു എന്നിവ നടത്തുകയും ചെയ്തു

2]ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ സൗരയൂഥത്തിന്റെ  ആവിഷ്കരണം നടത്തി



3]ക്വിസ്

ബാലരാമപുരം സബ് ജില്ലാതലത്തിൽ കെപിഎസ് ടി എ നടത്തിയ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ സ്കൂൾ നമ്മുടെ സ്കൂളിലെ രോഹിത് രണ്ടാം സ്ഥാനം കരസ്ഥമാക്കി