ഗവ.എൽ.പി.ജി.എസ് പരണിയം/അക്ഷരവൃക്ഷം/നേരമില്ലൊന്നിനും

Schoolwiki സംരംഭത്തിൽ നിന്ന്
നേരമില്ലൊന്നിനും

ഇന്നലെ വരെ സദാ കേട്ട വചനം
നേരമില്ലൊന്നിനും നേരമില്ല
ഒന്ന് മിണ്ടുവാനും ഒന്ന് ചിരിക്കുവാനും
ഒന്ന് നോക്കുവാനും ഒന്ന് കേൾക്കുവാനും
ഒന്ന് കാണുവാനും ഒന്ന് തലോടുവാനും
ഒന്ന് വിശ്രമിക്കാനും ഒന്നുറങ്ങുവാനും
നേരമില്ലൊന്നിനും നേരമില്ല
എന്നാലിന്ന് എല്ലാം തകിടം മറിഞ്ഞുവോ
ഇന്ന് സാദാ കേൾക്കുന്ന വചസ്സുകൾ
നേരം പോകുന്നില്ല ബോറടിക്കുന്നു ....

അനന്യ
3 ഗവ.എൽ.പി.ജി.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത