ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

എങ്ങും കൊറോണ
 എവിടെയും കൊറോണ
 ന്യൂസിൽ കൊറോണ എന്താ കൊറോണ
 ഭീകരൻ ആയൊരു ഇത്തിരി കുഞ്ഞൻ
 വൈറസ് ആണെന്നു പറഞ്ഞു ഞാൻ കേട്ടു

ലോകം മുഴുവനും പേടി പരന്നു
 ലോകം മുഴുവൻ ലോക് ഡൗണായി
കൈകഴുകി ടാം അകലം പാലിക്കാം
മാസ്ക് ഉപയോഗിക്കാം

വീട്ടിലിരിക്കാം
നല്ല മനസ്സുമായി,
 നന്നായി ഇരിക്കാം
മറ്റുള്ളവർക്കായി, ധൈര്യം പകരാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം നമുക്കൊന്നായി അതിജീവിക്കാം
 

എബൻ. ജെ. ലിക്സൺ
3 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത