ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മരങ്ങൾ വെട്ടി മുറിക്കരുത്
ചെടികൾ നട്ടു വളർത്തേണം
തെങ്ങ് നമുക്ക് തേങ്ങ തരും
പ്ലാവ് നമുക്ക് ചക്ക തരും
മരങ്ങൾ നട്ടു വളർത്തീടിൽ
അങ്ങനെ പലതും കിട്ടീടും
പരിസ്ഥിതി നല്ലതു പോലായാൽ
നമുക്ക് കിട്ടും ആരോഗ്യം
നമുക്ക് കിട്ടും ആയുസ്സ്
നമുക്ക് കിട്ടും സന്തോഷം.
 


ദേവിക .എസ് .
2 A ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത