ഗവ.എൽ പി എസ് കൂടപ്പുലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ വികസനത്തിനായി മുടികാട്ട് പരക്കാട്ട് എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോടെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു .

ഇന്ത്യ സ്വതന്ത്റമായ വർഷം 1947 -ൽ സ്കൂളിന്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം ഈ സ്കൂൾ സർക്കാരിലേക്ക് നിരുപാധികം വിട്ടുകൊടുത്ത 2015-16 അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു . ശക്തമായ ഒരു പൂർവവി‌ദ്യാർത്ഥിസംഘടനയും രൂപീകരിച്ചിരിക്കുന്നു