ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ ഹൈടെക് പ്രഖ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്

പി.റ്റിഎ.വൈസ് പ്രസിഡൻറ് ശ്രീമതി.ശാമള സത്യൻ ആണ് പ്രസ്തുത പ്രഖ്യാപനം നടത്തിയത് . തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ പി.ടി.എ അംഗങ്ങളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു . സീനിയർ അദ്ധ്യാപിക ഹരിപ്രീയ.എസ്സ്, മദർ പിടിഎ പ്രതിനിധി മിനി.പി.ജി, പൂർവ വിദ്യാർത്ഥി പ്രതിനിധി ജസ്റ്റിൻ എം.ബി എന്നിവർ ആശംസകൾ അറിയിച്ചു.എസ്സ്.ആർ.ജി. കൺവീനർ ലിജോ ഡാനിയൽ നന്ദി അറിയിച്ചു