ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ - കവിത

വേനലെത്തും മുമ്പേ വീട്ടിലാക്കി
ഏതോ നാട്ടിൽ പിറന്നോരു കാട്ടുകുള്ളൻ.

നാട്ടുകാരൊക്കെ വിറച്ചു പോയി
വീട്ടിൽ കൊട്ടിയടച്ചങ്ങിരിപ്പു തന്നെ.

ഉച്ചകഴിഞ്ഞോരു നേരമെല്ലാം ഒട്ടുപേരും വീട്ടീലുറക്കം തന്നെ.

വീണു കിട്ടുന്നോരുനേരമതിൽ ഞങ്ങൾ ഇഷ്ടമേറും തൊടി തേടിയെത്തും.

ആദ്യമായ് കണ്ട കൗതുകങ്ങൾ
ഒന്നിച്ചു കാണുമ്പോളോ തിടാം ഞാൻ.....
 

നന്ദന പി.ജെ SPC JUNIOR CADET
ഗവ.എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത