ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ/അക്ഷരവൃക്ഷം/ അകലാതെ അകലണം നമ്മൾ തമ്മിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അകലാതെ അകലണം നമ്മൾ തമ്മിൽ..

 
 അറിയുവാനില്ലിനി ആരും നമ്മൾ കൊറോണ എന്നാ മഹാമാരി..
ശങ്കയകറ്റി ചെറുത്തകറ്റീടേണം നാട്ടിൽ നിന്നാ മഹാവ്യാധി..
യാത്രകൾ മേളകൾക്കെല്ലാം ശകലം
പരിധി കല്പിച്ചിടു നമ്മൾ..
വൃത്തിയിൽ കരുതലോടിനിയുമീ നാളുകൾ കൂടൊരുക്കീടുക നമ്മൾ..
ഭീതിയുണ്ടെന്നാലും ആശങ്ക വേണ്ട കാര്യം കളിയിതൊന്നല്ല,
ആകുലരാകാതെ ആരോഗ്യ കേരളം വീണ്ടെടുത്തിടേണം ഒന്നായി..
വീണ്ടെടുത്തിടേണം ഒന്നായ്..
 
 

ശ്രീ ലക്ഷ്മി
3B ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത