ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡോ:ദിനേശ്.എസ്സ് ആണ് കൺവീനർ. സ്കൂൾ പരിസ്ഥിതിയുടെ ശുചിത്വവും അച്ചടക്കവുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. സ്കൂളിൽ ഒരു പൂന്തോട്ടം എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണ് കൊല്ലം റവന്യു ജില്ലയിൽ 2019 ൽ മൂന്നാം സ്ഥാനം കിട്ടിയ ജൈവവൈവിദ്ധ്യ ഉദ്യാനം. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായും ഈ ക്ലബ്ബ് പ്രാധാന്യം വഹിക്കുന്നു.