ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/ sanskrit academic council

Schoolwiki സംരംഭത്തിൽ നിന്ന്

2022 മുതലാണ് ഇത് നിലവിൽ വന്നത്. ബിന്ദു.ആർ (സംസ്കൃതം) ആണ് കൺവീനർ. കുട്ടികളുടെ ഭാഷാ നൈപുണി വളർത്തുന്നതിനായി സംസ്കൃത അസംബ്ലി, പദപരിചയം, സംഭാഷണ പരിചയം, ലേഖന നൈപുണി എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. സ്കൂൾതല ആകാശവാണിയിൽ സംസ്കൃത പരിപാടികൾ ഉൾപ്പെടുത്തി വരുന്നു. LP തലം മുതൽ പദ പരിചയവും സംഭാഷണ പരിചയവും അക്ഷരമാല പരിചയവും നൽകി വരുന്നു. മത്സര പരീക്ഷയിൽ സാനിധ്യം ഉറപ്പാക്കുന്നു.