ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണയിലൂടെ ജീവിതത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലൂടെ ജീവിതത്തിലേക്ക്
                          ലോകജനതയെ ഒന്നടങ്കം സങ്കടക്കടലിൽആഴ്- ത്തുകയുംലക്ഷ ക്കണക്കിന് ജീവൻ അപഹരിക്കുകയും പതിനായിരക്കണക്കിന്  ആളുകളെ രോഗികളാക്കുകയും ചെയ്ത മഹാമാരിയാണ്കൊറോണ. ചൈനയിലെ വുഹാനിൽ  നിന്ന് ഉത്ഭവിച്ചെന്ന് വിശ്വസിക്കുന്ന ഈ മഹാമാരിയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലൂടെ കടന്ന് പോവുകയാണ് നാം ഒാരോരുത്തരും.എന്തിനേറെ പറയുന്നു മൃഗങ്ങളിൽ നിന്ന് വരെ  കോവിഡ് കണ്ടെത്തുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്മുറിയ്ക്കാൻ പററാത്ത കണ്ണിയായി  സഞ്ചരിച്ച് കൊണ്ടിരിക്കുന്നു ഈ മഹാമാരി.കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പ്രായവ്യത്യാസമില്ലാതെ ദിവസേന ജീവൻ പൊലിയുന്ന പതിനായിരങ്ങൾ...........
                            കൊറോണയെ പ്രതിരോധിക്കാൻ ശാസ്ത്രലോകം ഒരു വാക് സിൻ പോലുംഇത് വരെ കണ്ടെത്തിയിട്ടില്ല.ഇതിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം  പാലിക്കണമെന്ന മാർഗ്ഗം മാത്രമേ നമുക്ക് മുന്നിലുള്ളൂ.സാനിറൈറസർ,ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ചാൽ മാത്രമേവൈറസിൻെറ നമ്മുടെ ശരീരത്തിലേക്കുള്ള പ്രവേശനം തടയാൻ കഴിയൂ.
                     പ്രാർത്ഥിക്കാം.................പുതിയൊരു തുടക്കത്തിനായി...............പുതുമ  നിറഞ്ഞ ജീവിതത്തനായ്
ശ്രേയ
5 C ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം